HOME
DETAILS
MAL
ഉടുമ്പന്‍ചോലയില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താല്‍
backup
May 16 2016 | 14:05 PM
ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാളെ എന്‍.ഡി.എ ഹര്‍ത്താലാചരിക്കും. ബി.ഡി.ജെ.എസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് നാളെ ഉടുമ്പന്‍ചോലയില്‍ എന്‍.ഡി.എ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."