HOME
DETAILS
MAL
പരിസ്ഥിതിസമിതി മൂന്നാറില്‍ തെളിവെടുക്കും
backup
October 30 2016 | 19:10 PM
തിരുവനന്തപുരം: നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബര്‍ 16ന് രാവിലെ 11ന് മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ യോഗം ചേര്‍ന്നു മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ചു തെളിവെടുപ്പു നടത്തും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്നും പരാതിക്കാരില്നിന്നുമാണു തെളിവെടുക്കുന്നത്. വ്യക്തികളില്‍ നിന്നും പരിസ്ഥിതി സംഘടനകളില്‍നിന്നും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്നു മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്ന വിവിധ പ്രദേശങ്ങള്‍ സമിതി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."