HOME
DETAILS

സൂര്യ ഫെസ്റ്റിവല്‍ നവംബര്‍ രണ്ടിന് തുടങ്ങും

  
backup
October 30 2016 | 21:10 PM

%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0


കൊച്ചി: ഒന്‍പതാമത് സൂര്യ ഫെസ്റ്റിവല്‍ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. വൈകീട്ട് 6.15 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംഗീത വിദ്വാന്‍ പ്രൊഫസര്‍ കുമാര കേരള വര്‍മ്മയെ ആദരിക്കും. നവംബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6.30 ന് കലാപരിപാടികള്‍ നടക്കും. നവംബര്‍ മൂന്നിന് ശ്രീലത വിനോദും അഥിന മധുവും അവതരിപ്പിക്കുന്ന ഭരതനാട്യം, നാലിന് ലാവണ്യ അനന്ത് അവതരിപ്പിക്കുന്ന ഭരതനാട്യം, അഞ്ചിന് വിദ്യാസുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, ആറിന് പാരീസ് ലക്ഷ്മിയും പള്ളിപ്പുറം സുനിലും അവതരിപ്പിക്കുന്ന ഭരതനാട്യവും കളകളിയും അരങ്ങേറും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago