HOME
DETAILS
MAL
റവന്യൂ മന്ത്രിക്ക് പരാതി നല്കി
backup
October 31 2016 | 02:10 AM
പഴയന്നൂര്‍: ചേലക്കോട് വില്ലേജ് ഓഫിസര്‍ക്കെതിരേ നിവാസികള്‍ റവന്യൂ മന്ത്രിക്ക് പരാതി നല്കി. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസില്‍ എത്തുന്നവരെ നിസാര കാരണങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയാണെന്നും അഴിമതിക്കാര്‍ക്ക് കൂട്ടുനിലക്കുന്ന വില്ലേജ് ഓഫിസറെ പരാതിയെ തുടര്‍ന്ന് മുന്‍പ് ഇവിടെ നിന്നും സ്ഥലം മാറ്റിയതിന്റെ വൈരാഗ്യം തീര്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരേ ഉചിത നടപടികള്‍ ഉണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."