HOME
DETAILS
MAL
ഒളിംപിക്സ് ക്വിസ്: നെഹ്റു കോളജ് ജേതാക്കള്‍
backup
October 31 2016 | 03:10 AM
ശ്രീകണ്ഠപുരം:എസ്.ഇ.എസ് കോളജ് കായിക വിഭാഗം നടത്തിയ കണ്ണൂര്‍ യൂനിവേഴ്സിറ്റി ലെവല്‍ ഇന്റര്‍കോളജിയറ്റ് ഒളിംപക്സ് ക്വിസില്‍ നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കാഞ്ഞങ്ങാടിലെ അഖില്‍, നിഖില്‍ എന്നിവര്‍ ജേതാക്കളായി. രണ്ടണ്ടാം സ്ഥാനം മാനന്തവാടി മേരി മാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എം.എസും അരുണ്‍ അനുഷാടോമും മൂന്നാം സ്ഥാനം പൈസക്കരിദേവാമാത കോളജിലെ അനൂപ് ആന്റണിയും ഷിനു തോമസും നേടി. മത്സരം സര്‍വകലാശാല കായിക വിഭാഗം റീഡര്‍ ഡോ.സുരേഷ് കുട്ടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."