HOME
DETAILS
MAL
ദീപാവലി ആഘോഷത്തിനിടെ കത്തിക്കുത്ത്; പ്രതി പിടിയില്‍
backup
November 01 2016 | 01:11 AM
പേരൂര്‍ക്കട: ദീപാവലിയാഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കലിനിടെയുïായ വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കേരളാദിത്യപുരം സ്വദേശിയും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുമായ സുനില്‍ ബാബുവിനെ മണ്ണന്തല
പൊലിസ് കസ്റ്റഡിയിലെടുത്തു.കേരളാദിത്യപുരം പൊറ്റയില്‍ രഞ്ജിത്തിനാണ് കുത്തേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."