HOME
DETAILS
MAL
ചികിത്സാ ധനസഹായം നല്കി
backup
November 01 2016 | 03:11 AM
കായംകുളം: ചികിത്സാ ധനസഹായം നല്കി. കേരളാ മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡിലെ അംഗങ്ങള്‍ക്ക് നല്കുന്ന ചികിത്സാ ധനസഹായതത്തിനുള്ള ചെക്ക് തീരദേശ വികസന കോര്പ്പറേഷന് ഡയറക്ടര്‍ എന്‍.സജീവന് വിതരണം ചെയ്തു.കായംകുളം ഫിഷറീസ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ഹൃദ്രോഗ ബാധിതനായ കുമാരപുരം കാട്ടില്‍മാര്‍ക്കറ്റ് അശ്വതിഭവന്‍ കെ.തങ്കച്ചനാണ് രണ്ടാംഗഡുവായ 17348 രൂപയുടെ ചെക്ക് ഫിഷറീസ് ഓഫീസര്‍ പി.രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."