HOME
DETAILS
MAL
വിമുക്തഭടന്റെ ആത്മഹത്യ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുന്നു
backup
November 02 2016 | 21:11 PM
കണ്ണൂര്‍: ഡല്‍ഹിയില്‍ വിമുക്തഭടന് സുബേദാര്‍ രാം കിഷന് ഗ്രേവാളിന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണെന്ന് പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കേണല്‍ രാംദാസ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി വണ്‍റാങ്ക് വണ്‍ പെന്ഷന് അനുവദിക്കാത്ത കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളാണ് സംഭവം രാഷ്ട്രീയവത്കരിക്കുന്നത്. ഇതു രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."