HOME
DETAILS
MAL
ശാസ്താംകോട്ടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍: റെയില്‍ ഗതാഗതം തടസ്സപ്പെട്ടു
backup
November 03 2016 | 03:11 AM
കൊല്ലം: ശാസ്താംകോട്ടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെയോടെയാണ് പ്രദേശവാസികള്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. പരശുറാം എക്‌സ്പ്രസ് ഒരു മണിക്കൂളോം പിടിച്ചിട്ടിരുന്നു. കൊല്ലത്തു നിന്നും റെയില്‍വേ ജീവനക്കാരെത്തി അറ്റകുറ്റപ്പണി നടത്തി വിള്ളല്‍ പരിഹരിച്ചു. തുടര്‍ന്നു ഗാതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ മാസം കൊല്ലം-കരുനാഗപ്പള്ളി റൂട്ടിലെ റെയില്‍ പാളത്തില്‍ നിരവധി തവണ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."