HOME
DETAILS

തെരുവ്‌നായ്ക്കളെ ഇറക്കിവിട്ടതായി പരാതി

  
backup
November 04 2016 | 01:11 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95



പേരൂര്‍ക്കട: കേശവദാസപുരത്ത് പിടികൂടിയ തെരുവ്‌നായ്ക്കളെ പിടികൂടിയ സ്ഥലത്തിനുസമീപം ഉപേക്ഷിച്ചതായി പരാതി.
സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേശവദാസപുരം സന്തോഷ്‌നഗറിലാണ് തെരുവ്‌നായ്ക്കളെ ഉപേക്ഷിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നഗരസഭയുടെ നായ്ക്കളെ പിടികൂടുന്ന വാഹനത്തില്‍നിന്ന് 25ലേറെ നായ്ക്കളെ ഇറക്കിവിട്ടതായി നാട്ടുകാര്‍ തന്നെയാണ് കണ്ടത്. ഇതിനെതുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്റ്റെഫിജോര്‍ജിനോട് പരാതിപ്പെട്ടിരുന്നു. ഇവര്‍ ഉടന്‍തന്നെ നഗരസഭയുടെ വെറ്ററിനറി ഡോക്ടറുമായി സംസാരിച്ചെങ്കിലും കൂട്ടമായി നായ്ക്കളെ ഇറക്കിവിട്ട സംഭവമുണ്ടായിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കാമെന്നുമാണ് ഇവര്‍ പറഞ്ഞത്. ദിവസങ്ങള്‍ക്കു മുമ്പ് ഇലങ്ങുംവിള പ്രദേശത്തും നായ്ക്കളെ കൂട്ടമായി തുറന്നുവിട്ടതായി ആരോപണമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ രോഗം പടരാതിരിക്കാന്‍ 19 മുതല്‍ 21 ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടര്‍; തൃക്കുന്നപ്പുഴ സ്‌കൂളിലാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്

Kerala
  •  10 minutes ago
No Image

ദുബൈയില്‍ റോഡ് അപകടങ്ങളോ തകരാറോ കണ്ടാല്‍ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ മതി; 'മദീനത്തി' സേവനവുമായി ആര്‍.ടി.എ | Madinati WhatsApp Service

uae
  •  an hour ago
No Image

ശിവഗിരിയിലെ പൊലിസ് നടപടി; മഠം ഭരണസമിതി രണ്ടുതട്ടിൽ

Kerala
  •  an hour ago
No Image

വനം-വന്യജീവി നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Kerala
  •  an hour ago
No Image

സർക്കാർ കുടിശ്ശിക പെരുകി; വഖ്ഫ് ബോർഡ് ക്ഷേമപദ്ധതികൾ നിലച്ചു

Kerala
  •  an hour ago
No Image

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു; ആക്രമിച്ചത് കാറിലെത്തിയ സംഘം; അന്വേഷണം

Kerala
  •  an hour ago
No Image

രാഹുലും സോണിയയും ഇന്ന് വയനാട്ടില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം; ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും

Kerala
  •  2 hours ago
No Image

വീണ്ടും അവകാശ വാദവുമായി ട്രംപ്; ഇന്ത്യ-പാകിസ്ഥാൻ യുദ്ധം തടഞ്ഞെത് താൻ; വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയെന്നും അവകാശവാദം

International
  •  9 hours ago
No Image

വിപണിയിലെ പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് സഊദി

Saudi-arabia
  •  9 hours ago
No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  10 hours ago