HOME
DETAILS
MAL
ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതിയില്‍ അന്വേഷണം വേണം: എ.എന്‍ ഷംസീര്‍
backup
November 04 2016 | 20:11 PM
ഹരിപ്പാട്: മെഡിക്കല്‍ കോളേജ് നിര്‍മ്മാണ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലെ അഴിമതിയെപ്പറ്റി ശരിയായ രീതിയില്‍ അന്വേഷണം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ.പറഞ്ഞു. ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. ഹരിപ്പാട്ട് നടത്തിയ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുട്ടത്തെ ജലജാസുരന്‍ പുനരന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം. സത്യപാലന്,എ. മഹേന്ദ്രന് ,എച്ച്.സലാം, എം.സുരേന്ദ്രന്, അഡ്വ.മനു.സി.പുളിക്കല്‍, അഡ്വ.എ.എം.അനസ് അലി, അഡ്വ. ബിപിന്‍ സി.ബാബു, എസ്.സുരേഷ് കുമാര്‍ ,പി.പ്രജീഷ്, മിന്നി സില്‍സ്, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."