HOME
DETAILS
MAL
കുടിവെള്ളക്കരം കുടിശിക അടയ്ക്കണം
backup
November 04 2016 | 21:11 PM
തൊടുപുഴ: ജില്ലയില്‍ വെള്ളക്കരം കുടിശിക വരുത്തിയിട്ടുള്ള എല്ലാ ഉപയോക്താക്കളും നവംബര്‍ 30നകം കുടിശിക അടയ്ക്കണമെന്ന് വാട്ടര്‍ അതോറിറ്റി തൊടുപുഴ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കണ്‍സ്യൂമര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ അവരുടെ പരിധിയിലുള്ള സെക്ഷന്‍ സബ്ഡിവിഷന് ഓഫീസുകളില്‍ നിന്നും 30ന് മുന്‍പ് കാര്‍ഡ് കൈപ്പറ്റി കുടിശിക അടയ്ക്കണം.
പുതിയ കണക്ഷന് എടുക്കാന്‍ താല്പര്യമുള്ളവര് അതാത് പരിധിയില്‍ വരുന്ന വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."