HOME
DETAILS
MAL
ആശുപത്രി ഉപകരണ വിതരണം
backup
May 17 2016 | 21:05 PM
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയാക് കത്തിറ്ററൈസേഷന്‍ ലാബിലേക്ക് ഉപയോഗിക്കേണ്ടി വരുന്ന വിവിധതരം ആഞ്ജിയോഗ്രാഫിക് ഷീറ്റുകള്‍, കത്തീറ്ററുകള്‍, ബലൂണുകള്‍, സ്റ്റെന്റുകള്‍, പേസ് മേക്കറുകള്‍ മുതലായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ഡി.സി.ജി.ഐ.സിഇ.എഫ്.ഡി.എ ലൈസന്‍സുളള സ്ഥാപനങ്ങള്‍, വിതരണക്കാര്‍ പ്രസ്തുത ഉല്പന്നങ്ങളുടെ വിലയും മറ്റു വിവരങ്ങളും ഉള്‍ക്കൊളളിച്ച് ലൈസന്‍സുകളുടെ പകര്‍പ്പു സഹിതം സീല്‍വച്ച കവറില്‍ 28നകം ലഭിക്കണം. ആവശ്യമുളള സാധനങ്ങളുടെ പട്ടിക ഓഫിസില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."