HOME
DETAILS
MAL
പരിശീലനം
backup
May 17 2016 | 23:05 PM
ആറ്റിങ്ങല്‍: ജില്ലാ സാക്ഷരതാ മിഷന്‍, ആറ്റിങ്ങല്‍ നഗരസഭ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ രണ്ടു മാസം ദൈര്‍ഘ്യമുള്ള ഹാന്‍ഡ് എംബ്രോയിഡറി പരിശീലനം ആറ്റിങ്ങല്‍ അവനവഞ്ചേരി ഗ്രാമം മുക്കില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാ കേന്ദ്രത്തില്‍ ആരംഭിക്കുന്നു. ഫോണ്‍: 9745536463.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."