HOME
DETAILS

കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്റ് ദുരവസ്ഥയില്‍ നടപടിയില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ബസ് ഉടമകള്‍

  
backup
November 09, 2016 | 6:58 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d


കൊട്ടാരക്കര: പ്രൈവറ്റ് ബസ്റ്റ് സ്റ്റാന്റിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയൊരു മുന്നറിയിപ്പില്ലാതെ സ്റ്റാന്റ് ബഹിഷ്‌കരിക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.
ഇത് സംബന്ധിച്ച് അവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മാലിന്യം കാരണം സ്റ്റാന്റില്‍ ദുര്‍ഗന്ധം രൂക്ഷമാണ്. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മൂക്ക് പൊത്താതെ സ്റ്റാന്റില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതി. പൊതുശൗചാലയമില്ലാത്തതിനാല്‍ ആളുകള്‍ ബസുകളുടെ മറവിലും മറ്റുമാണ് പ്രാഥമികകാര്യങ്ങള്‍ നടത്തുന്നത്. പുതിയ ശൗചാലയത്തിന്റെ നിര്‍മ്മാണം മുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. സ്റ്റാന്റിനുള്ളിലെ റോഡ് കുണ്ടും കുഴിയുമായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഒരു ബസിന് ദിനംപ്രതി 20 രൂപാ വച്ച് നഗരസഭ ഈടാക്കുന്നുമുണ്ട്. പലതവണ നഗരസഭയോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അസോസ്സിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago