HOME
DETAILS
MAL
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം: അനര്‍ഹര്‍ ഒഴിവാകണം
backup
November 09 2016 | 19:11 PM
ആലപ്പുഴ: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരായ റേഷന്‍ കാര്‍ഡുടമകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിവാകണം. അല്ലാത്തപക്ഷം കേരളാ റേഷനിങ് ഉത്തരവും 1955ലെ ആവശ്യസാധന നിയന്ത്രണ നിയമവും അനുസരിച്ച് ഒരു വര്‍ഷം തടവും പിഴയും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."