HOME
DETAILS
MAL
പ്രതിരോധ കുത്തിവയ്പ്പ്
backup
November 10 2016 | 18:11 PM
നിഷേധിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന്
കോട്ടയം: പ്രതിരോധ കുത്തിവയ്പുകള്‍ നിഷേധിക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഐ.എ.പി ജില്ലാ പ്രസിഡന്റ് ഡോ. ജി ഹരികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപെട്ടു.
കുത്തിവയ്പിന് എതിരെയുള്ള പ്രചരണം ആരോഗ്യനയത്തിന് എതിരാണ്. കുട്ടിയുടെ ജന്മാവകാശമാണു കുത്തിവയ്പുകള്‍.അത് ഇന്നു പലയിടത്തും നിഷേധിക്കപ്പെടുന്നു. ഡിഫ്ത്തീരിയ പോലുള്ള മാരക രോഗങ്ങള്‍ ഒരേ ക്ലാസില്‍ പഠിക്കുന്ന എല്ലാ കുട്ടികളെയും ബാധിക്കും. പ്രതിരോധ കുത്തിവെയ്പുകള്‍ കുട്ടികളുടെ ജന്മാവകാശം എന്നതാണ് ഐ.എ.പിയുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."