HOME
DETAILS

വാട്ടര്‍ അതോറിറ്റി അറിയിപ്പ്

  
backup
November 10 2016 | 19:11 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af


ചേര്‍ത്തല: വാട്ടര്‍ അതോറിറ്റി തൈക്കാട്ടുശ്ശേരി സബ് ഡിവിഷന്റെ പരിധിയില്‍ വരുന്ന തൈക്കാട്ടുശ്ശേരി, ചേന്നം പള്ളിപ്പുറം, പാണാവള്ളി, അരുക്കുറ്റി, പെരുമ്പളം എന്നി പഞ്ചായത്തുകളിലെ വെള്ളക്കര കുടി ശികയുള്ള ഉപഭോക്താക്കള്‍ 30 തിന് മുന്‍പായി തൈക്കാട്ടുശ്ശേരി സബ് ഡിവിഷന്‍ ഓഫീസില്‍ കുടിശിക തുക അടക്കണം. അല്ലാത്തപക്ഷം മറ്റൊരു അറിയപ്പില്ലാതെ കുടിവെള്ള കണക്ഷന്‍ വിച്ഛദിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ പ്രസ്താവന അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്
മാവേലിക്കര: ഡോ.ബി.ആര്‍.അംബേദ്കര്‍ സാംസ്‌കരിക നിലയം ഉള്‍പ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാ ജനകമാണെന്ന് മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍.മുരളീധരന്‍ ആരോപിച്ചു.
പട്ടികജാതി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച അംബേദ്കര്‍ സാംസ്‌കാരിക നിലയം 2014 ല്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തപ്പോള്‍ പണി പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചിരുന്നു. ആവശ്യമായ ഫര്‍ണ്ണീച്ചറുകള്‍ അന്നുതന്നെ ഉണ്ടായിരുന്നു. സൗണ്ട്‌സിസ്സ്റ്റവും ലൈറ്റും ഫാനും ഉണ്ടായിരുന്നു. ഉദ്ഘാടന സമയത്ത് ആകെയുണ്ടായിരുന്ന പോരായ്മ ഒരു ജലസംഭരണി ഇല്ലായെന്നത് മാത്രമായിരുന്നു. ആറായിരം രൂപ വിലവരുന്ന ഒരു ജലസംഭരണി വാങ്ങുവാന്‍ 2014 ഡിസംബര്‍ മാസം തന്നെ ഉത്തരവ് നല്‍കിയിരുന്നു. 2 വര്‍ഷം കഴിഞ്ഞിട്ടും ജലസംഭരണി വാങ്ങിയില്ല. ഉദ്ഘാനം കഴിഞ്ഞ് 2 വര്‍ഷം കഴിയുമ്പോഴും ജനങ്ങള്‍ക്ക് സാംസ്‌കാരിക നിലയം തുറന്ന് കൊടുക്കുവാന്‍ കഴിയാതെ പോയത് ചെയര്‍പേഴ്‌സണിന്റെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ്. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാക്കി അംബേദ്കര്‍ സാംസ്‌കാരിക നിലയത്തെ മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സമരം നടത്തുംമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  16 days ago
No Image

ചെന്താമരയെ പേടി; മൊഴിമാറ്റി സാക്ഷികൾ

Kerala
  •  16 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; ടൂർണമെന്റിലെ ടീമുകളും താരങ്ങളും ആരെല്ലാമെന്ന് അറിയാം

Cricket
  •  16 days ago
No Image

തഹാവുര്‍ റാണയെ ഇന്ത്യക്ക് ഉടന്‍ കൈമാറുമെന്ന് ട്രംപ്

National
  •  16 days ago
No Image

കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ 

Kerala
  •  16 days ago
No Image

ശമനമില്ലാതെ ചൂട്; പലയിടത്തും താപനില 40 ഡിഗ്രി കടന്നു, അതീവ ജാഗ്രതാ മുന്നറിയിപ്പ്

Weather
  •  16 days ago
No Image

മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നടപടി നേരിട്ട കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന് പുതിയ നിയമനം

Kerala
  •  16 days ago
No Image

ഈ കാര്‍ കണ്ടോ...? അതിശയിപ്പിക്കുന്ന, തിളങ്ങുന്ന 'പൈസാ വാലി കാര്‍' ഒരു രൂപയുടെ നാണയങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് 

Kerala
  •  16 days ago
No Image

ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ

Kerala
  •  16 days ago
No Image

 തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍

Kerala
  •  16 days ago