HOME
DETAILS
MAL
ജെ.സി.ഐ മേഖലാ കോണ്‍ഫറന്‍സ് ഇന്നുതുടങ്ങും
backup
November 12 2016 | 04:11 AM
കാസര്‍കോട്: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍(ജെ.സി.ഐ) മേഖലാ കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഇന്നു വൈകിട്ട് അഞ്ചിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി പ്രദേശങ്ങളില്‍ നിന്ന് 1500ഓളം പേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.സി ഇര്‍ഷാദ്, അബ്ദുല്‍ മഹ്‌റൂഫ്, മുജീബ് അഹ്മദ്, എ.കെ ശ്യാംപ്രസാദ്, പി.എം ഹനീഫ് മുഹമ്മദ്, എന്‍.എ അബ്ദുല്‍ഖാദര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."