HOME
DETAILS

സഊദി തൊഴില്‍ സ്വദേശിവത്കരണം: ആരോഗ്യമേഖലയില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍

  
backup
November 12 2016 | 20:11 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95




റിയാദ്: സഊദി ആരോഗ്യ മേഖലയില്‍ രണ്ടു ലക്ഷത്തോളം തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്നു. നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും അനുബന്ധ മേഖലകളിലും തൊഴിലെടുക്കുന്ന രണ്ടുലക്ഷത്തോളം വിദേശികള്‍ക്ക് പകരമായി സ്വദേശികളെ പരിശീലനം കൊടുത്ത് മുന്നില്‍കൊണ്ടുവരാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴില്‍ സാമൂഹിക മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇതിനായി ആരോഗ്യ മേഖലയിലെ വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും  തൊഴില്‍ പരിശീലനത്തില്‍ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനും പദ്ധതി തയാറാക്കുന്നുണ്ട്. ആരോഗ്യ മേഖലയില്‍ തൊഴില്‍ പരിശീലന പദ്ധതി വ്യാപിപ്പിക്കാനും സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മില്‍ പങ്കാളിത്തം സ്ഥാപിക്കാനും പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നു.
ടൂറിസം മേഖലയിലും വരും വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന് ടൂറിസം മേഖലാ മാനവശേഷി വികസന കേന്ദ്രം ഡയറക്ടര്‍ ജനറല്‍ നാസിര്‍ അല്‍ നംശിയും പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് വിനോദ സഞ്ചാര മേഖലയിലാണ്. ഏറ്റവും കൂടുതല്‍ സ്വദേശിവത്കരണം നടത്തിയ രണ്ടാമത്തെ മേഖലയും ഇതാണ്. ടൂറിസം മേഖലയിലെ സ്വദേശിവത്കരണം 28 ശതമാനത്തിലും കൂടുതലാണ്. 2020 ഓടെ ടൂറിസം മേഖലയില്‍ 18 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  16 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  26 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  34 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago