HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗം 21ന്
backup
May 18 2016 | 18:05 PM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, മേഖലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, സഹചാരി കോഡിനേറ്റര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം 21ന് വൈകിട്ട് നാലിന് ഇസ്‌ലാമിക് സെന്ററില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."