HOME
DETAILS

കോട്ടമല പാറമടയ്‌ക്കെതിരേ പ്രമേയം

  
backup
November 14, 2016 | 10:26 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%b2-%e0%b4%aa%e0%b4%be%e0%b4%b1%e0%b4%ae%e0%b4%9f%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0


രാമപുരം: ഭാരതീയ ജനതാ പാര്‍ട്ടി മുല്ലമറ്റം വാര്‍ഡിലെ 6-ാം ബൂത്ത് സമ്മേളനം നടത്തി കോട്ടമല പാറമടയ്‌ക്കെതിരെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യോഗത്തില്‍ പ്രമേയം പാസാക്കി.
ബൂത്ത് പ്രസിഡന്റ് തോമസ് മത്തായി പുതിയിടത്തുകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജയന്‍ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റായ മദന മോഹനന്‍ നായര്‍ ശ്രീശൈലം, സെക്രട്ടറി പ്രദീപ് സോമന്‍ ആലയ്ക്കകുന്നേല്‍, വൈസ് പ്രസിഡന്റ് യദു പാലോലിയ്ക്കല്‍ എന്നിവരേയും, 15 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  a month ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  a month ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  a month ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  a month ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  a month ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  a month ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  a month ago
No Image

പൊന്നാനിയിൽ ഇടതുകോട്ടയിൽ വിള്ളൽ; സ്ഥാനാർഥിക്കെതിരെ സഖാക്കൾ രംഗത്ത്, വോട്ട് നോട്ടയ്ക്കെന്ന് പോസ്റ്റർ

Kerala
  •  a month ago