HOME
DETAILS

അഫ്ഷാനു ജന്മനാട്ടില്‍ വരവേല്‍പ്

  
backup
November 16 2016 | 05:11 AM

%e0%b4%85%e0%b4%ab%e0%b5%8d%e0%b4%b7%e0%b4%be%e0%b4%a8%e0%b5%81-%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0

കണ്ണൂര്‍: കോയമ്പത്തൂരില്‍ നടന്ന ഓള്‍ ഇന്ത്യാ അമേച്വര്‍ മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ സംസ്ഥാന റെക്കോര്‍ഡ് ഭേദിച്ച് വെങ്കല മെഡല്‍ നേടിയ എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് അഫ്ഷാനു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ഇന്നലെ രാവിലെ ചെന്നൈ-മംഗളൂരു മെയിലില്‍ കണ്ണൂരിലെത്തിയ അഫ്ഷാനെ മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍, സ്‌കൂള്‍ മാനേജര്‍ പി മുഹമ്മദ്, മാനേജിങ് കമ്മിറ്റി അംഗം ടി.ടി നൗഷാദ്, കായിക അധ്യാപകന്‍ മുഹമ്മദ് സാദിഖ്, പരിശീലകരായ ശ്രീശന്‍ കൂടാളി, പുരുഷോത്തമന്‍ കാപ്പാട്, അധ്യാപകരായ എം മുസ്തഫ, എസ് ആഷിഖ്, കെ.എം ഷംസുദ്ദീന്‍ എന്നിവരും വിദ്യാര്‍ഥികളും നേതൃത്വം നല്‍കി.
തെലങ്കാനയില്‍ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍ക്ലബ് അത്‌ലറ്റ് മീറ്റില്‍ 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ അഫ്ഷാന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും കണ്ണോത്തുംചാല്‍ സ്വദേശിയുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago