HOME
DETAILS
MAL
മരപ്പണിയില്‍ തിളങ്ങി ഹരിപ്രിയ
backup
November 16 2016 | 06:11 AM
ചട്ടഞ്ചാല്‍: വളയിട്ട കൈകള്‍ക്ക് എന്തും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ചീമേനി ആലന്തട്ട ജി.യു.പിസ്‌കൂളിലെ ഹരിപ്രിയ. യു.പി വിഭാഗം വുഡ് മേക്കിങ് മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയത് ഇവള്‍ക്കാണ്. നേരത്തെ സംസ്ഥാന മല്‍സരത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. ആലന്തട്ട എ.യു.പി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിനിയായ ഹരിപ്രിയ ചിത്രരചനയിലും തല്‍പരയാണ്. മരപ്പണിക്കാരനായ മധുസൂദനന്‍ ഹേമ ദമ്പതികളുടെ മക്കളാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."