HOME
DETAILS
MAL
പൊലിസുകാരന്‍ കൊല്ലപ്പെട്ടു
backup
November 16 2016 | 18:11 PM
ശീനഗര്‍: ജമ്മുകശ്മിരിലെ ബാരാമുല്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള വെടിവയ്പ്പില്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ പൊലിസുകാരന്‍ കൊല്ലപ്പെട്ടു.സോപ്പൂരിലെ മാര്‍വാള്‍ വനമേഖലയിലാണ് സംഭവം. ആര്‍.എസ് പുരയില്‍ വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും വെടിയ്പ്പുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."