HOME
DETAILS

ഞാന്‍ മോദിയെപ്പോലെയല്ല: രാഹുല്‍

  
backup
November 16, 2016 | 6:53 PM

%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%86%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2

 

മുംബൈ: നിരോധിച്ച നോട്ടിനു പകരമായി പുതിയ നോട്ടുകള്‍ മാറാനെത്തിയ മോദിയുടെ മാതാവിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നു രാഹുല്‍ഗാന്ധി. 'ഞാന്‍ മോദിയെ പോലെയല്ല, അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചൊന്നും പറയാനില്ല.' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു രാഹുല്‍ ഗാന്ധിയുടെ മറുപടി. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കില്‍ ബന്ധുക്കളോടൊപ്പമാണു പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ നോട്ടുകള്‍ മാറ്റി വാങ്ങാനായി എത്തിയത്. ക്യൂവില്‍ നിന്നാണു ബെന്‍ പണംമാറിയത്.
ഇത് മാധ്യമങ്ങളില്‍ സചിത്ര വാര്‍ത്തയായിരുന്നു. കഴിഞ്ഞയാഴ്ച നോട്ടുകള്‍ മാറ്റാനായി ബാങ്കിലെത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ പരാമര്‍ശവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. 2ജി, കല്‍ക്കരി അഴിമതി എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ നാലായിരം രൂപ മാറിവാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്.
എന്നാല്‍ ഹീരാബെന്‍ ബാങ്കിലെത്തിയതില്‍ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു മകനും 97 വയസുപ്രായമായ അമ്മയ്ക്ക് ഇങ്ങിനെ ഒരു അവസ്ഥ വരുത്താന്‍ ഇടയാക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് കബില്‍ സിബലിന്റെ പരിഹാസം. സ്വന്തം അമ്മയെ നോക്കാന്‍ കഴിവില്ലാത്ത മകനില്‍ നിന്നും രാജ്യത്തെ ജനങ്ങളെ നോക്കുമെന്ന പ്രതീക്ഷ എങ്ങനെയുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വിയുടെ ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  3 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  3 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  3 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  3 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  3 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  3 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  3 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  3 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  3 days ago