HOME
DETAILS
MAL
ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം
backup
November 17 2016 | 19:11 PM
കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തില്‍ നിന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ ആധാര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം നവംബര്‍ 21 മുതല്‍ 23 വരെയുള്ള തീയതികളില്‍ നഗരൂര്‍ പഞ്ചായത്തില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
കിളിമാനൂര്‍: നഗരൂര്‍ കൃഷിഭവനില്‍ നിന്നും കര്‍ഷക പെന്‍ഷന്‍ കൈപറ്റുന്ന ഗുണഭോക്താക്കള്‍ തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കിയിട്ടില്ലെങ്കില്‍ 19ന് മുമ്പ് ഹാജരാക്കണമെന്ന് നഗരൂര്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."