HOME
DETAILS
MAL
കുടിവെള്ളപദ്ധതി ജനുവരി ഒന്നിന് കമ്മിഷന് ചെയ്യും
backup
November 17 2016 | 19:11 PM
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതി അടുത്തവര്‍ഷം ജനുവരി ഒന്നിന് കമ്മിഷന് ചെയ്യാന്‍ തീരുമാനം. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളെക്കുറിച്ചുള്ള അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. പദ്ധതിയുടെ 97 ശതമാനം പൂരത്തീകരിച്ചുകഴിഞ്ഞു. മന്ത്രി മാത്യു ടി. തോമസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബി. സത്യന് എം.എല്‍.എ, അഡീ. ചീഫ് സെക്രട്ടറി വി.ജെ കുര്യന്, വാട്ടര്‍അതോറിറ്റി എം.ഡി അജിത് പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."