HOME
DETAILS
MAL
ചുമട്ടുതൊഴിലാളി പെന്ഷന്: അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
backup
November 17 2016 | 19:11 PM
തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. സ്കാറ്റേര്‍ഡ് വിഭാഗം പെന്ഷന് ഗുണഭോക്താക്കള്‍ നവംബര്‍ 20ന് മുന്‍പ് ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."