HOME
DETAILS

മേപ്പയ്യൂര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ വന്‍ഗതാഗതക്കുരുക്ക്

  
backup
November 18 2016 | 05:11 AM

%e0%b4%ae%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d

 

മേപ്പയ്യൂര്‍: പൊലിസ് സ്‌റ്റേഷനു മുന്നില്‍ വന്‍ ഗതാഗതക്കുരുക്ക്. മാസങ്ങളായി അനധികൃത മണല്‍കടത്തു വാഹനങ്ങള്‍ ഉള്‍പ്പെടെ സ്‌റ്റേഷനു മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് കാരണം. സ്‌റ്റേഷനു സമീപത്തായി നാലോളം ബാങ്കുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ കെ.എസ്.ഇ.ബി ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫിസ് എന്നിവയുമുണ്ട്. നോട്ടുനിരോധനം വന്നതോടെ രാവിലെ ആറുമണി മുതല്‍ ബാങ്കിലേക്കുള്ള നീണ്ടനിരയാണ്. റോഡരികികെ അനധികൃത മണല്‍ ലോറികള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് മേപ്പയ്യൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago