HOME
DETAILS

യുവാവിന്റെ സത്യസന്ധത കര്‍ഷകന് തുണയായി

  
backup
November 18, 2016 | 10:14 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a4-%e0%b4%95%e0%b4%b0%e0%b5%8d


അമ്പലപ്പുഴ: യുവാവിന്റെ സത്യസന്ധത കര്‍ഷകന് തുണയായി. നഷ്ടപ്പെട്ട മാല മണിക്കൂറുകള്‍ക്കകം തിരികെ ലഭിച്ചു.വണ്ടാനം മുക്കയില്‍ സുധീഷ് ഭവനില്‍ സുകുമാരന്റെ ഭാര്യ രാധാമണിയുടെ ഒന്നേമുക്കാല്‍ പവന്റെ മാലയാണ് ഇന്നലെ  നഷ്ടപ്പെട്ടത്.
       കര്‍ഷകനായ സുകുമാരന്‍ പാടത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കൂലിനല്‍കാന്‍ പണമില്ലാത്തതിനാല്‍ പണയം വെക്കുവാനാണ് മാല കൊണ്ടുവന്നത്. എന്നാല്‍ പാടത്തു പണി ചെയ്യുന്നതിനിടെ മാല കാണാതാകുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ പരിസരമാകെ തെരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല. ഇതിനിടയിലാണ് രാമചന്ദ്രന്‍ സുമതിദമ്പതികളുടെ മകന്‍ പ്രലോഭിന് മാല കിട്ടിയത്.പാടശേഖരത്തു നിന്നു ലഭിച്ച മാല പിന്നീട് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പ്രലോഭ് സുകുമാരന് കൈമാറി. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ കോമഡി പരിപാടികളിലെ സ്ഥിരം താരവുംകൂടിയാണ് പ്രലോഭ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  9 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  9 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  9 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  9 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  9 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  9 days ago