HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം: ഉമ്മന്‍ചാണ്ടി

  
backup
November 22 2016 | 20:11 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa-2

തിരുവനന്തപുരം: നോട്ടുകള്‍ റദ്ദാക്കി പകരം നോട്ട് ലഭ്യമാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിയമമനുസരിച്ച് സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒരാള്‍ സാധുവായ നോട്ടുകള്‍ പിന്‍വലിക്കുന്നത് തടയാന്‍ പാടില്ല. എന്നാല്‍ കയ്യിലുള്ള നോട്ടുകള്‍ അസാധുവാക്കുകയും അക്കൗണ്ടില്‍ നിന്ന് സാധുവായ നോട്ടുകള്‍ പിന്‍വലിക്കുന്നത് തടയുകയുമാണ് ചെയ്തിരിക്കുന്നത്. കുറ്റകരമായ അനാസ്ഥയാണിത്. രാജ്യത്തെ രണ്ടു ലക്ഷത്തിലധികം വരുന്ന എ.ടി.എമ്മുകളില്‍ പൂര്‍ണമായി നോട്ട് സജ്ജീകരിക്കാന്‍ ഇനിയും ആറു മാസമെങ്കിലുമെടുക്കും. പ്രതിസന്ധിയുണ്ടായ ദിവസങ്ങളില്‍ പേ ടി.എം കമ്പനി വന്‍ നേട്ടമാണുണ്ടാക്കിയത്. അവര്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് വന്‍ തോതില്‍ പരസ്യം നല്‍കിയിട്ടുമുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൃഷിയിറക്കേണ്ട സമയമാണിത്. അതു സര്‍ക്കാര്‍ നടപടി മൂലം മുടങ്ങുകയാണ്. ഇതു മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago