HOME
DETAILS

ഓണ്‍ലൈന്‍ ഇസ്‌ലാമിക് കോഴ്‌സ്

  
backup
November 26 2016 | 06:11 AM

%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ കീഴില്‍ ഓണ്‍ലൈന്‍ ഇസ്‌ലാമിക് കോഴ്‌സ് ആരംഭിക്കുന്നു. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ മദ്‌റസാപ്രായം കഴിഞ്ഞവര്‍ക്കാണു പ്രവേശനം . ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രൊഫഷനലുകള്‍, ബിസിനസുകാര്‍, പ്രവാസികള്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന വിധമാണു കോഴ്‌സ്. തിരഞ്ഞെടുക്കപ്പെട്ട അധ്യായങ്ങള്‍, സൂക്തങ്ങള്‍, ഖുര്‍ആനില്‍ വന്ന ദിക്‌റുകള്‍, ദുആകള്‍, നിസ്‌കാരം, സകാത്, നോമ്പ്, ഹജ്ജ് തുടങ്ങിയ അനുഷ്ഠാന കര്‍മങ്ങളുടെയും, വിവാഹം, കച്ചവടം തുടങ്ങിയ ഇടപാടുകളിലേയും കര്‍മ ശാസ്ത്ര പാഠങ്ങള്‍, വിശ്വാസ കാര്യങ്ങള്‍, ചരിത്രം, ശാസ്ത്രം അനുബന്ധ കാര്യങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളുന്നതായിരിക്കും സിലബസ്. നാട്ടിലും ഗള്‍ഫ് നാടുകളിലും പ്രാദേശിക പഠന കേന്ദ്രങ്ങള്‍ അനുവദിക്കും. പ്രാദേശിക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ംംം.ഷമാശമിീീൃശ്യമ.ീൃഴ, ഷമാശമിീീൃശ്യ്യമ.യഹീഴുെീ.േശി എന്നീ സൈറ്റുകളില്‍ നിന്നും അപേക്ഷ ഫോറം ലഭ്യമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago