HOME
DETAILS
MAL
ഇന്ത്യയ്ക്ക് നഷ്ടമായത് ഉറ്റസുഹൃത്തിനെ: കാസ്‌ട്രോയെ അനുസ്മരിച്ച് രാഷ്ട്രപതി
backup
November 26 2016 | 07:11 AM
ന്യൂഡല്‍ഹി: അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചിച്ച് രാഷ്ട്രപതി പ്രണബ്് മുഖര്‍ജി. ഇന്ത്യക്ക് ഉറ്റ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."