HOME
DETAILS

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു

  
backup
November 29 2016 | 23:11 PM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95-2


പൂഞ്ഞാര്‍ : ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. ജനറല്‍ കണ്‍വീനര്‍ എ.ജെ ജോസഫ് പതാക ഉയര്‍ത്തി.
തുടര്‍ന്ന് സ്‌കൂളിലെ ചാവറ ഹാളില്‍നടന്ന സമ്മേനത്തില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.
സി.എം.ഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം സി.എം.ഐ, പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ രാജേഷ്, പെണ്ണമ്മ തോമസ്, ജനറല്‍ കണ്‍വീനര്‍ എ.ജെ ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.എസ് അബ്ദുള്‍ റസാക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ സണ്ണി, സിന്ധു ഷാജി, വാര്‍ഡ് മെമ്പര്‍ നിര്‍മ്മല മോഹനന്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ് ചെറുവള്ളില്‍, പി.ടി.എ പ്രസിഡന്റ് വി.എസ്. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സംസ്ഥാന സമ്മേളനത്തന് ഇന്ന് കൊടിയിറക്കം; സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തന്നെ തുടര്‍ന്നേക്കും

Kerala
  •  4 days ago
No Image

റെയില്‍വേയില്‍ ഇനി തിരക്ക് കുറയും, സ്റ്റേഷനിലേക്ക് പ്രവേശനം കണ്‍ഫോം ടിക്കറ്റുള്ളവര്‍ക്ക്, കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കില്ല; തിരക്ക് നിയന്ത്രിക്കാന്‍ യൂണിഫോമിട്ട ജീവനക്കാര്‍

National
  •  5 days ago
No Image

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് രാത്രിയിലും മഴ സാധ്യത

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-08-03-2025

PSC/UPSC
  •  5 days ago
No Image

സമനില, മഴമുടക്കം: ചാംപ്യൻസ് ട്രോഫി ജേതാവിനെ എങ്ങനെ തീരുമാനിക്കും

Cricket
  •  5 days ago
No Image

ആറ്റുകാൽ ഉത്സവത്തിന് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നു വനിതാ പൊലീസുകാർക്ക് നേരെ കയ്യേറ്റം ; സിപിഎം കൗൺസിലർക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്‌കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല

National
  •  5 days ago
No Image

മതപരമായ ചോദ്യങ്ങൾക്ക് ഉത്തരം ഇനി റോബോട്ട് പറയും, ഒന്നല്ല ഒട്ടനവധി ഭാഷകളിൽ; ഗ്രാൻഡ് മോസ്കിൽ മനാര റോബോട്ടിനെ അവതരിപ്പിച്ചു

Saudi-arabia
  •  5 days ago
No Image

കാനഡയിലെ നിശാക്ലബിൽ വെടിയ്പ്പ് ; 12 പേർക്ക് പരിക്ക്

International
  •  5 days ago
No Image

ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമായി കുറച്ച് കുവൈത്ത്

Kuwait
  •  5 days ago