
താനൂരിൽ നിന്ന് പെൺകുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികൾക്കൊപ്പം യാത്ര ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീം (26) എന്നയാളെയാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ രണ്ട് വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, പോക്സോ ആക്റ്റ് പ്രകാരമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് പിന്തുടരൽ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
പെൺകുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിലെത്തിയത് യാദൃശ്ചികമായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. അതേസമയം, താനൂരിൽ നിന്ന് നാടുവിട്ട ഇവരെ പൂനെയിൽ നിന്ന് കണ്ടെത്തിയതോടൊപ്പം, പെൺകുട്ടികളുടെ മൊഴിയെടുപ്പ് പൂർത്തിയായതായും പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 6നാണ് പെണ്‍കുട്ടികളെ കാണാതായ വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലിസ് സജീവമായി ഇടപെട്ടു. കുട്ടികളുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചത് നിര്‍ണായകമായി.
പെണ്‍കുട്ടികള്‍ സ്വമേധയാ പോയതാണെന്നാണ് രക്ഷിതാക്കളും പറയുന്നത്. നാട്ടില്‍ എത്തിച്ചശേഷം കുട്ടികളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കൗണ്‍സലിങ്ങിന് വിധേയമാക്കും. ഒപ്പമുണ്ടായിരുന്നയാളെയും ചോദ്യം ചെയ്യും.
കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നും കുട്ടികളെ കണ്ടെത്തുന്നതിനായി മലയാളി സമാജവും മാധ്യമങ്ങളും വളരെയേറെ സഹായിച്ചതായി മലപ്പുറം എസ്.പി പറഞ്ഞു.
മലപ്പുറം എസ്.പി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തില്‍ താനൂര്‍ ഡിവൈ.എസ്.പി പ്രമോദ്, താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ. മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്, പ്രമോദ്, എ.എസ്.ഐ സലേഷ്, സജിനി, സി.പി.ഒമാരായ സക്കീര്‍ , ഷമീര്‍, രമ്യ, പ്രശോഭ്, രാജേഷ്, പ്രകാശന്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് മുംബൈ പൊലിസിന്റെയും മുംബൈ മലയാളി സമാജത്തിന്റെയും സഹായത്തോടെ വളരെ പെട്ടെന്ന് കുട്ടികളെ കണ്ടെത്തിയത്.
അതേസമയം, വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച മുംബൈയില്‍ നിന്ന് മടങ്ങിയ അസ് ലം റഹീമിനെ കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും സുഹൃത്താണ് റഹീം. ഒപ്പം പോയ ഇയാള്‍ യാത്രയ്ക്കു സഹായം നല്‍കിയതായാണു കരുതുന്നത്. ഇയാളെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് കരുതുന്നത്.
The police have arrested a young man who was travelling with two plus two female students who had left the country from Tanur. The Tanur police have taken into custody Alungal Akbar Rahim (26), a native of Edavanna. Based on the statements of the girls, a case has been registered against him under two sections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ: വിവരം നല്‍കുന്നവർക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം നൽകും
Kerala
• 4 days ago
കോഴിക്കോട് ഫറോക്കിൽ 15കാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി
Kerala
• 4 days ago
സ്വര്‍ണ വില കുറഞ്ഞ് 50,000 ത്തിന് താഴെ പോകുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ
Business
• 4 days ago
വളാഞ്ചേരിയിൽ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി
Kerala
• 4 days ago
ട്രംപിന്റെ പകരച്ചുങ്ക നയം; ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം
International
• 4 days ago
എന്തു കൊണ്ടാണ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് വിലക്ക്? പവർ ബാങ്ക് ഒരു അപകടകാരിയാണോ? കൂടുതലറിയാം
uae
• 4 days ago
മഞ്ഞുരുകുമോ? ഇറാന്‍- യുഎസ് ആണവചര്‍ച്ച മസ്‌കത്തില്‍ തുടങ്ങി, ആദ്യ റൗണ്ട് ചര്‍ച്ച പോസിറ്റിവ്, അടുത്തയാഴ്ച തുടരും; ചര്‍ച്ചയ്ക്ക് ഒമാന്‍ മധ്യസ്ഥരാകാന്‍ കാരണമുണ്ട് | Iran - US Nuclear Talks
latest
• 4 days ago
"മണ്ണാർക്കാട് സ്കാഡ്" ; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ റിയാദിലെത്തി പിടികൂടി കേരള പൊലിസ്
Kerala
• 4 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവ പാസ്റ്റർ 11 മാസങ്ങൾക്കുശേഷം അറസ്റ്റിൽ
Kerala
• 4 days ago
റൊണാൾഡോയും മെസിയുമല്ല! ഫുട്ബോളിലെ മികച്ച താരം അദ്ദേഹം: ഫ്രഞ്ച് സൂപ്പർതാരം
Football
• 4 days ago
നെതന്യാഹുവിന്റെ ഭീഷണി ഏശിയില്ല; ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇസ്റാഈല്‍ സൈന്യം
International
• 4 days ago
ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞ് അപകടം 31 പേർക്ക് പരുക്ക്; ആറ് പേരുടെ നില ഗുരുതരം
National
• 4 days ago
'തൃണമൂല്‍ അധികാരത്തിലിരിക്കുന്നിടത്തോളം ബംഗാളില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ല' ആവര്‍ത്തിച്ച് മമത
National
• 4 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് പി.വി. അൻവർ
Kerala
• 4 days ago
അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; കൊല്ലത്ത് റെഡ് അലർട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 5 days ago
ഇന്നലെ മഴ, ഇന്ന് കള്ളക്കടല്‍ പ്രതിഭാസം; ഇടിമിന്നലിനും സാധ്യത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Weather
• 5 days ago
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി യുഎഇ
uae
• 5 days ago
മുന്നിലുള്ളത് വമ്പൻ നേട്ടം; കോഹ്ലിപ്പടക്കെതിരെ തകർത്തടിച്ചാൽ സഞ്ജുവിന് ചരിത്രം സൃഷ്ടിക്കാം
Cricket
• 5 days ago
കർശന നിയമം കടലാസിൽ മാത്രമോ? യുഎഇയിൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് 2024ൽ മാത്രം 6.5 ലക്ഷത്തോളം പേർക്ക് പിഴ ചുമത്തി
uae
• 4 days ago
കീവിലെ ഇന്ത്യൻ ഫാർമസിക്ക് നേരെ റഷ്യൻ മിസൈൽ ആക്രമണം; മനഃപൂർവമെന്ന് യുക്രൈൻ
International
• 4 days ago
ചികിത്സക്കായി ഡി അഡിക്ഷൻ സെന്ററിലെത്തിയ യുവാവ് മോതിരം വിഴുങ്ങി; ആശുപത്രിയിൽ എത്തിച്ചപ്പോൾ ഓടി പുഴയിലേക്ക് ചാടി
Kerala
• 5 days ago