HOME
DETAILS
MAL
കോഴിക്കോട്ട് ബൈക്കില്‍ കാറിടിച്ച് കാപ്പാട് സ്വദേശി മരിച്ചു
backup
November 30 2016 | 08:11 AM
കോഴിക്കോട്: കോരപ്പുഴ ബൈപാസില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. വെങ്ങളം കോരപ്പുഴ പാലത്തിന് മുകളില്‍ വച്ചാണ് സംഭവം. ബൈക്ക് യാത്രികനായ കാപ്പാട് സ്വദേശിയായ ഷംനാജ് ആണ് മരണപ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കാപ്പാട് സെമീറ മന്‍സിലില്‍ ഹസ്സന്‍ കോയ-സമീറ എന്നിവരാണ് മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."