HOME
DETAILS
MAL
നെല്‍കൃഷി വിളവെടുപ്പ് നടത്തി
backup
November 30 2016 | 21:11 PM
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ കരനെല്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി. കട്ടിപ്പാറ പഞ്ചായത്തിലെ വയലുംതലയില് വിജയന് പുത്തന്‍പറമ്പിലിന്റെ ഒരു ഏക്കര്‍ ഭൂമിയിലെ കരനെല്ലാണു വിളവെടുത്തത്.
വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളത്തോട്, കൃഷി ഓഫിസര്‍ കെ.കെ മുഹമ്മദ് ഫൈസല്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ചന്തുക്കുട്ടി, കൃഷി അസിസ്റ്റന്റ് ഓഫിസര്‍ കെ.എസ് ബിജു, കൃഷി അസിസ്റ്റന്റ് ഇ.കെ സജി, മനോജ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ മന്‍സൂര്‍, ഷിജിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."