HOME
DETAILS
MAL
ഇന്ത്യയുടെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് അമേരിക്ക
backup
December 01 2016 | 09:12 AM
വാഷിങ്ടണ്‍: കള്ളപ്പണത്തിനെതിരെ ഇന്ത്യ 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പിന്തുണച്ച് അമേരിക്ക.
അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.
ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് പണം മാറി ലഭിക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ചെറിയ അസൗകര്യങ്ങളൊക്കെയുണ്ടാവും എന്നാല്‍ അഴിമതി ഇല്ലാതാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത് - ടോണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."