HOME
DETAILS
MAL
കാലം തെറ്റിച്ച അവസ്ഥാന്തരങ്ങള്‍
backup
December 02 2016 | 14:12 PM
ഭീകരത കഴിഞ്ഞാല്‍ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാലാവസ്ഥാ വ്യതിയാനം. വരാന്‍പോകുന്ന ലോകത്തിന്റെ ക്രൂരമുഖം ഇപ്പോഴേ വെളിവായിത്തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രങ്ങള്‍. ഇവിടെ കഥാപാത്രങ്ങള്‍ മനുഷ്യരല്ലായിരിക്കാം. പ്രകൃതി മനുഷ്യന്‍ ചെയ്തതിനു പകരം വീട്ടുകതന്നെ ചെയ്യും. തീര്‍ച്ച
ചിത്രങ്ങള്‍ക്കു കടപ്പാട് : നാഷണല്‍ ജ്യോഗ്രഫിക്ക് ചാനല്‍
[gallery link="file" columns="1" size="large" ids="181281,181282,181283,181284,181285,181286,181287,181288,181289,181290"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."