HOME
DETAILS
MAL
റെയ്ഡ്: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് സസ്പെന്ഷന്
backup
December 02 2016 | 21:12 PM
കായംകുളം: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ 4,60,000 രൂപ പിടികൂടിയ സംഭവത്തില്‍ രï് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കാഷ് സൂപ്രï് ഷീബാദാസ്, ക്ലര്‍ക്ക് ഹരികുമാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ 21ന് ഉച്ചയ്ക്കായിരുന്നു റെയ്ഡ്. ഷീബാദാസിന്റെ ബാഗില്‍ നിന്ന് അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഉള്‍പ്പെടെയുള്ള രïുലക്ഷത്തി പതിനായിരം രൂപയാണ് ആദ്യം കïെത്തിയത്.
തുടര്‍ന്ന് ഹരികുമാറിന്റെ പക്കല്‍നിന്ന് മാറ്റിയെടുത്ത രïര ലക്ഷം രൂപയും കïെത്തി. വീടുപണിക്കായി വായ്പയെടുത്ത തുകയാണ് ഇതെന്നാണ് ഷീബാദാസ് പറഞ്ഞതെങ്കിലും രേഖകളൊന്നും ഹാജരാക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."