HOME
DETAILS
MAL
ലക്ഷംരൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
backup
December 06 2016 | 01:12 AM
ശാസ്്താംകോട്ട: കുന്നത്തൂര്‍ താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഇതരസംസ്ഥാനതൊഴിലാളികളുടെ ക്യാംപുകളില്‍ ശാസ്താംകോട്ട എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഒരുലക്ഷം രൂപവിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇരുപത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."