HOME
DETAILS
MAL
വാഹനം അലങ്കരിക്കാന്‍ രണ്ട് ടണ്‍ പൂക്കള്‍
backup
December 07 2016 | 00:12 AM
ചെന്നൈ: ജയലളിതയുടെ മൃതദേഹം വഹിച്ച വാഹനം അലങ്കരിച്ചത് രണ്ട് ടണ്ണിലധികം പൂക്കള്‍കൊണ്ട്. ഇതിനായി 40പേരെയാണ് നിയോഗിച്ചത്. സൈനികവാഹനത്തിലാണ് സംസ്‌കാരം നടക്കുന്ന മറീന ബീച്ചിലേക്കു മൃതദേഹം കൊണ്ടുപോയത്. ഈ വാഹനമാണ് പൂക്കളാല്‍ അലങ്കരിച്ചത്. പലനിറങ്ങളിലുള്ള റോസാപ്പൂക്കള്‍, വെളുത്ത ജമന്തി തുടങ്ങിയവയാണ് പ്രധാനമായും അലങ്കരിക്കാന്‍ ഉപയോഗിച്ചത്. ജയലളിതയ്ക്ക് മാലയായി 2000 കിലോ പൂക്കളാണ് ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."