HOME
DETAILS

ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പ്: ജില്ലയ്ക്ക് രണ്ടാം സ്ഥാനം

  
backup
December 07, 2016 | 12:25 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af

തൊടുപുഴ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ 28 പോയിന്റ് നേടി ഇടുക്കി ജില്ലാ ടീം രണ്ടാം സ്ഥാനം നേടി.
മത്സരവിഭാഗം, വിജയികള്‍ ക്രമത്തില്‍: 500 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ ടൈം ട്രയല്‍ വനിതാവിഭാഗം-കെസിയ വര്‍ഗീസ് (സ്വര്‍ണം), 16 വയസില്‍ താഴെ ആണ്‍കുട്ടികള്‍- 500 മീറ്റര്‍ ടൈം ട്രയല്‍-അഗല്‍ ലാല്‍ (സ്വര്‍ണം), 2000 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ പെര്‍സ്യൂട്ട്-കാര്‍ത്തിക് കണ്ണന്‍ (വെള്ളി), അഞ്ച് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-കാര്‍ത്തിക് കണ്ണന്‍ (വെള്ളി), അഞ്ച് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-അഗല്‍ ലാല്‍ (വെങ്കലം). 18 വയസില്‍ താഴെ ആണ്‍കുട്ടികളുടെ വിഭാഗം അഞ്ച് കിലോമീറ്റര്‍ പോയിന്റ് റെയ്‌സ്-കുര്യന്‍ ജി കുന്നത്തുശേരി (വെങ്കലം).
 3000 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ പെര്‍സ്യൂട്ട്-ഫാന്‍സി എസ് കുപ്പോഴയ്ക്കല്‍ (വെങ്കലം), 14 വയസില്‍ താഴെ ആണ്‍കുട്ടികള്‍-2000 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ പെര്‍സ്യൂട്ട്-പി.എസ് സജിന്‍ (വെള്ളി), 14 വയസില്‍ താഴെ പെണ്‍കുട്ടികള്‍- 500 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ ടൈം ട്രയല്‍-ഐശ്വര്യ സിബി (വെങ്കലം).
16 വയസില്‍ താഴെ പെണ്‍കുട്ടികള്‍ നാല് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-ആഷിന്‍ സൂസന്‍ (വെങ്കലം), 18 വയസില്‍ താഴെ പെണ്‍കുട്ടികള്‍ 10 കിലോമീറ്റര്‍ പോയിന്റ് റെയ്‌സ്-ആതിര സന്തോഷ് (വെള്ളി), ആറ് കിലോമീറ്റര്‍ സ്‌ക്രാച്ച് റെയ്‌സ്-ആതിര സന്തോഷ് (വെങ്കലം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  3 days ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  3 days ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  3 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  3 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  3 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  3 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  3 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  3 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  3 days ago