HOME
DETAILS
MAL
കറന്‍സി നിരോധനം; പോസ്റ്റ് ഓഫിസ് മാര്‍ച്ച്
backup
December 07 2016 | 18:12 PM
ദേശമംഗലം: കറന്‍സി നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും, അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും ആരോപിച്ച് ദേശമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ്് എം. മഞ്ജുള ഉദ്ഘാടനം ചെയ്തു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷെഹീര്‍ ദേശമംഗലം അധ്യക്ഷനായി. കെ.പ്രേമന്, പി.എസ്. ലക്ഷ്മണന്, പി.ഐ ഷാനവാസ്, സുലൈമാന്‍ കടുകശ്ശേരി, രാജലക്ഷ്മി നീണ്ടൂര്‍, പി.എ റസാഖ് മോന്, സെയ്ത് ഷറഫുദ്ദീന് തങ്ങള്‍, അജിത കൃഷ്ണന്‍കുട്ടി , ബീനാ ഗോപന്, പി.പി ബാലകൃഷ്ണന്, പി കുഞ്ഞുമമ്മി, അബ്ദുള്‍ റഹ്മാന് വറട്ടൂര്,ശ്രീധരന് തച്ചുകുന്ന് , ഹനീഫ കടുകശ്ശേരി, ബഷീര്‍ തലശ്ശേരി, പ്രസന്ന കൊണ്ടയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."