HOME
DETAILS
MAL
എ.ടി.എം തട്ടിപ്പ് വീണ്ടും: പ്രവാസിയായ വീട്ടമ്മയ്ക്ക് 16,300 രൂപ നഷ്ടമായി
backup
December 07 2016 | 20:12 PM
കായംകുളം: ഖത്തറില്‍ കുടുംബസമേതം താമസിക്കുന്ന യുവതിയുടെ അക്കൗണ്ടില്‍ നിന്നും എ.ടി.എം വഴി 16300 രൂപ നഷ്ടമായി.
ഇലിപ്പകുളം വൈഷണത്ത് ഷെഫിയുടെ ഭാര്യ ഐഷയുടെ കായംകുളം ശാഖ ഐ.സി.ഐ.സി ബാങ്കിലെ എ.ടി.എമ്മില്‍ നിന്നാണു പണം നഷ്ടമായത്
2000 രൂപ മാത്രം പിന്‍വലിക്കാന്‍ പറ്റുന്ന സമയത്താണ് ഒറ്റയടിക്ക് ഇത്രയും രൂപ ഐഷയ്ക്ക് നഷ്ടമായത് സംഭവത്തെ തുടര്‍ന്നു ബാങ്കില്‍ വിളിച്ച് ഇവര്‍ അക്കൗണ്ട് ബ്ലോക്ക് ചെയതിരിക്കുകയാണ്. ബാങ്ക് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."