HOME
DETAILS
MAL
റേഷന്‍കട: അപേക്ഷ ക്ഷണിച്ചു
backup
May 21 2016 | 22:05 PM
തിരുവനന്തപുരം: വര്‍ക്കല താലൂക്കില്‍ നാവായിക്കുളം വെട്ടിയറ (വാര്‍ഡ് 7) യില്‍ നടത്തിവരുന്ന എ.ആര്‍.ഡി. 221 -ാം നമ്പര്‍ റേഷന്‍ ഡിപ്പോ ഏറ്റെടുത്ത് നടത്തുന്നതിന് സഹകരണസംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാതാലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടണം. അവസാന തീയതി 23 മൂന്ന് മണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."