HOME
DETAILS

അന്താരാഷ്ട നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ നേതൃസമ്മേളനം തൃശൂരില്‍

  
backup
December 08 2016 | 19:12 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf

തൃശൂര്‍: കെട്ടിടനിര്‍മാണം, നിര്‍മാണ സാമഗ്രികള്‍, അനുബന്ധ വ്യവസായം എന്നിവയിലെ ട്രേഡ് യൂനിയനുകളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ യു.ഐ.ടി.ബി.ബിയുടെ നേതൃസമ്മേളനം 10, 11, 12 തിയ്യതികളിലായി തൃശൂരില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് ഏഷ്യാ-പസഫിക് രാജ്യങ്ങളുടെ മേഖലാ യോഗങ്ങളും 11, 12 തിയതികളില്‍ അന്താരാഷ്ട്ര നിര്‍വാഹക സമിതി യോഗവും നടക്കും.
ഇന്ത്യയില്‍ ആദ്യമായാണ് യു.ഐ.ടി.ബി.ബി നേതൃയോഗം നടക്കുന്നത്. വിദേശ പ്രതിനിധികളും ഇന്ത്യയിലെ സി.ഡബ്ലിയു.എഫ്.ഐ ഭാരവാഹികളായ ക്ഷണിതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. 10ന് രാവിലെ 10 മണിക്ക് തൃശൂര്‍ പൂരം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഏഷ്യാപസഫിക് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യും.
 11ന് രാവിലെ 10ന് അന്താരാഷ്ട്ര നിര്‍വ്വാഹകസമിതി യോഗം സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എം പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് തെക്കേ ഗോപുരനടയില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍പേഴ്‌സന്‍ മേയര്‍ അജിത ജയരാജന്‍, യു.പി ജോസഫ്, കോനിക്കര പ്രഭാകരന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  3 months ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  3 months ago
No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  3 months ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  3 months ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  3 months ago
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  3 months ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  3 months ago