HOME
DETAILS

എസ്.എന്‍.ഡി.പി മെറിറ്റ് ഈവനിംഗ് നാളെ

  
backup
December 09, 2016 | 8:56 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%88%e0%b4%b5



ആലപ്പുഴ : എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ നാളെ മെറിറ്റ് ഈവനിംഗ് നടക്കും. ഇരുനൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, പ്രതിഭകളെ ആധരിക്കല്‍, എം.ബി.ബി.എസ്, എന്‍ജിനീയറിംഗ് അവാര്‍ഡ് ദാനം, ഇരുനൂറ് വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് പഠിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം , ഡിഗ്രി സ്‌കോളര്‍ഷിപ്പ് വിതരണം, എസ്.എസ്.എല്‍.സി സ്‌കോളര്‍ഷിപ്പ് വിതരണം, മൈക്രോഫിനാന്‍സ് വായ്പ വിതരണം എന്നിവ നടക്കും.
പ്രസിഡന്റ് കലവൂര്‍ എന്‍ ഗോപിനാഥ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി തോമസ് ഐസക്ക് പ്രതിഭകളെ ആദരിക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഡിഗ്രി തലത്തിലുളള അവാര്‍ഡുകള്‍ വിതരണം ചെയ്യും. എം.എല്‍.എ പി.ടി തോമസ് പ്ലസ് ടു അവാര്‍ഡുകള്‍ വിതരണം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് എസ്.എസ്.എല്‍.സി അവാര്‍ഡുകള്‍ നല്‍കും. എസ്.ഡി.വി സ്‌കൂള്‍ മാനേജര്‍ ആര്‍ കൃഷ്ണന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. സമ്മേളനത്തില്‍ ആര്‍ സാജന്‍, ഡോ. സായിലാല്‍, പി ഹരിദാസ്, പി.വി സാനു, സി.പി രവീന്ദ്രന്‍, ബി ലളിത് കുമാര്‍, ഉതുടങ്ങിയവര്‍ പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago