HOME
DETAILS

ഇടപ്പള്ളി സീമാസ് 11ന് പ്രവര്‍ത്തനം ആരംഭിക്കും

  
backup
December 09 2016 | 21:12 PM

%e0%b4%87%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b8%e0%b5%80%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d-11%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

കൊച്ചി: ഇടപ്പള്ളി ടോള്‍ ജങ്ഷനില്‍ മെട്രോ സ്‌റ്റേഷനടുത്ത് സീമാസിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനെ 11ന് രാവിലെ പ്രശസ്ത സിനിമാ താരങ്ങളായ ജയസൂര്യയും ഹണിറോസും ചേര്‍ന്ന് നിര്‍വഹിക്കും. പട്ടിന്റെ വിവിധ വൈവിധ്യങ്ങളും ഒരേ സമയം 100ലേറെ വെഡ്ഡിങ് കസ്റ്റമേഴ്‌സിന് വസ്ത്രങ്ങള്‍ സെലക്ട് ചെയ്യാനുള്ള സൗകര്യവുമായി പ്രത്യേക 'വെഡ്ഡിങ് ബൂട്ടീക്ക് ' സീമാസ് സ്റ്റൈല്‍ സ്റ്റുഡിയോ ഇടപ്പള്ളി ഷോറൂമിന്റെ പ്രത്യേകതയാണ്.
ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ ഡ്രസ് സെലക്ട് ചെയ്യുന്നതിനായി 10 പ്രൊഫഷനല്‍ ഫാഷന്‍ ഡിസൈനര്‍മാരുടെ സേവനവും ഒരുക്കിയിരിക്കുന്നു. കൂടാതെ ബ്രോക്കേഡ് സാരികള്‍, വെല്‍വെറ്റ് സാരികള്‍, സില്‍ക്ക് സാരികള്‍, ലാച്ചകള്‍, ധാവണികള്‍, വെഡ്ഡിങ് ഗൗണുകള്‍, വെഡ്ഡിങ് ഫ്രോക്കുകള്‍, ചുരിദാറുകള്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, റെഡ് റാണി കേരള സെറ്റുകള്‍ എന്നിവയുടെ അതിവിപുലമായ ശേഖരവും ജെന്റ്‌സ് വെയറില്‍ ലൂയിസ് ഫിലിപ്പ്, വാന്‍ ഹുസെയ്ന്‍, പീറ്റര്‍ ഇംഗ്ലണ്ട്, സീറോ തുടങ്ങി എല്ലാ ബ്രാന്‍ഡുകളുടേയും വിപുലമായ കളക്ഷന്‍സും ഇടപ്പള്ളി സീമാസില്‍ ഒരുക്കിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസ് ഉണ്ടെങ്കിൽ അവൻ ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പാണ്: റോബിൻ ഉത്തപ്പ

Cricket
  •  10 days ago
No Image

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റവുമായി ഇന്ത്യൻ റെയിൽവേ: കൺഫേം ടിക്കറ്റിന്റെ യാത്രാ തീയതി ഇനി ഫീസില്ലാതെ മാറ്റാം

National
  •  10 days ago
No Image

ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

uae
  •  10 days ago
No Image

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു

Kuwait
  •  10 days ago
No Image

ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍

oman
  •  10 days ago
No Image

ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ

Cricket
  •  10 days ago
No Image

കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി 

Kerala
  •  10 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നത് പരിശോധിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

Kerala
  •  10 days ago
No Image

ഇടിമിന്നലോടെ മഴയെത്തുന്നു; ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

ജെസി കൊലക്കേസ്: സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി

Kerala
  •  10 days ago